നിർത്തിയിട്ടിരുന്ന വാഹനത്തിൽ മീൻ വണ്ടിയിടിച്ചു. ഡ്രെവർക്ക് പരിക്ക്

കൊടുങ്ങല്ലൂർ. നിർത്തിയിട്ടിരുന്ന വാഹനത്തിൽ മീൻ വണ്ടിയിടിച്ചു. ഡ്രെവർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ ദേശീയ പാത 66-ൽ പൊരി ബസാറിലായിരുന്നു സംഭവം. നിർത്തിയിട്ടിരുന്ന വലിയ ട്രക്കിന്റെ പുറകിൽ മീൻ വണ്ടി ഇടിച്ച് കയറുകയായിരുന്നു. എറണാകുളത്തേക്ക് മത്സ്യം കൊണ്ട് പോകുന്ന വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഡ്രെവർക്ക് പരിക്ക് പറ്റി

You may also like

Leave a Comment

You cannot copy content of this page