കൊടുങ്ങല്ലൂർ. ലോഡിറക്കുന്നതിനിടെ ഐ എൻ ടി യു സി തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. മതിലകം പൊന്നാംമ്പടി കോളനി വലിയ കത്ത്ബാബു (63) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മതിലകം മുംതാസ് പരിസരത്ത് വച്ച് സിമന്റിറക്കുന്നതിനിടെ തല കറങ്ങി വീണ ബാബുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ എൻ ടി യു സി മുതാംസ് ബ്രാഞ്ചംഗമാണ് ബാബു.
ഭാര്യ. ശാന്ത
മക്കൾ, ശ്രീദേവി, നിഷ, സനിൽ കുമാർ
മരുമക്കൾ. പ്രസൂഷ്, വിനോദ്, നവ്യ