കൊടുങ്ങല്ലൂർ.ദേശീയപാതയിൽ വാഹനാപകടം ദമ്പതികൾ മരിച്ചു. .

കൊടുങ്ങല്ലൂർ.ദേശീയപാതയിൽ വാഹനാപകടം ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം

  1. ശാന്തിപുരം സ്വദേശികളായ പന്തലാംകുളം അഷ്റഫും (60) ഭാര്യ താഹിറയുമാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ പെരിഞ്ഞന ത്ത് ആയിരുന്നു അപകടം.ദമ്പതികൾ സഞ്ചരിച്ചിരുന്ന മോട്ടോർ ബെക്കും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.മൂന്നുപീടികയിലെ ശിഹാബ് തങ്ങൾ ആംബുലൻസ് പ്രവര്ത്തകർ ദമ്പതികളെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ച്ചെൻകിലും ജീവൻ രക്ഷിക്കാനായില്ല.കൈപ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു..

You may also like

Leave a Comment

You cannot copy content of this page