കൊടുങ്ങല്ലൂർ ഉപഭോക്തൃ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് എതിരില്ല.

കൊടുങ്ങല്ലൂർ ഉപഭോക്തൃ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് എതിരില്ല.11അംഗ ഭരണ സമിതിയിൽ pp സുഭാഷ് t p പ്രബേഷ്, ad നന്ദകുമാർ, അജിത്ത് പുല്ലുറ്റ്, c v ഉണ്ണികൃഷ്ണൻ, ഷൈനി രനേഷ്, മോഹനൻ, മുരളി ad നൂർജഹാൻ, എൽസി പോൾ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവർ. സിപിഐ മണ്ഡലം സെക്രട്ടറി പി പി സുഭാഷിനെ പ്രസിഡന്റയും സിപിഐഎം കൊടുങ്ങല്ലൂർ ലോക്കൽ സെക്രട്ടറി ടി പി പ്രാബഷിനെ വൈസ് പ്രസിഡന്റു ആയും ഐക്യ കണ്ഠംടെന്ന തെരഞ്ഞെടുത്തു. സിപിഐഎം ഏരിയ കമ്മിറ്റി അംഗവും നഗര സഭ വൈസ് ചെയര്മാനുമായ കെ ആർ ജൈത്രൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം സി സി വിപിൻചന്ദ്രൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ട ഭരണാസമിതി അംഗങ്ങൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു

You may also like

Leave a Comment

You cannot copy content of this page