കൊടുങ്ങല്ലൂർ. നഗരസഭ കൗൺസിലിൽ വഴി വിളക്ക് പ്രശ്നം ആളിക്കത്തി, വി എം ജോണി സമരത്തിൽ നിന്ന് പിന്മാറാൻ പലതും പറയുമെന്ന് വൈസ് ചെയർമാൻ കെ ആർ ജൈത്രൻ. അവിശ്വാസധമേയം ചർച്ച ചെയ്യുകയായിരുന്നെങ്കിൽ എൽ ഡി എഫിൽ നിന്നാര് ചാടുമായിരുന്നെന്ന് കാണാമായിരുന്നെന്ന് വി എം ജോണി.