പുല്ലൂറ്റ് പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

കൊടുങ്ങല്ലൂർ.പുല്ലൂറ്റ് പാലത്തിനു മുകളിൽ നിന്നും ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു.വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് ശാന്തിപുരം ചലാനപീട്ടിൽ അലീന (25) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി പുഴയിലേക്ക് ചാടുന്നത് കണ്ട മീൻസ് പാർക്കിലെ ജോലിക്കാരായ അമൽ , പ്രമോദ് എന്നിവർ ചേർന്ന് രക്ഷപെടുത്തി കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലീന കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ടെക്നീഷ്യൻ ആണ്. ആത്മഹത്യക്കു ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല.

You may also like

Leave a Comment

You cannot copy content of this page