മക്കളുള്ള യുവതിയെ ഗർഭിണിയാക്കിയ കൊടുങ്ങല്ലൂർ സ്വദേശി പിടിയിൽ

കൊടുങ്ങല്ലൂർ.മക്കളുള്ള യുവതിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. പൊടിയൻ ബസാർ മംഗലത്ത് അഖിൽ (29) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.ചെന്ത്രാപ്പിന്നി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമാണ് യുവതി. അഖിൽ വിവാഹിതനാണ്. വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതോടെ യുവതി കയ്പമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.

You may also like

Leave a Comment