കൊടുങ്ങല്ലൂർ.കെ കെ ടി എം ഗവ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ സീഡ്‌സും സുവോളജി വകുപ്പുമായി കൈകോർത്തുകൊണ്ട് വികസിപ്പിച്ച ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം മുൻ കേരള ഫോറസ്റ്റ് റിസർച്ച് കോർഡിനേറ്റർ ഡോ .ഇ കെ ജെയ്സൺ നിർവഹിച്ചു

You may also like

Leave a Comment