മത്സ്യബന്ധന ബോട്ടിൽ വെള്ളം കയറി രക്ഷാപ്രവർത്തനം തുടരുന്നു.

കൊടുങ്ങല്ലൂർ. മത്സ്യബന്ധന ബോട്ടിൽ വെള്ളം കയറി രക്ഷാപ്രവർത്തനം തുടരുന്നു.
അഴിക്കേട് മുനമ്പത്ത് നിന്നും മൽസ്യബന്ധത്തിന് പോയ ഗൂരു ദേവൻ എന്ന ബോട്ടിലാണ് വെള്ളം കയറി എഞ്ചിൻനിന്നു പോയത്.
മറ്റു ബോട്ടുകൾ സഹായത്തിനെത്തിയിട്ടുണ്ടന്നാണ് സൂചന. വയർലസ്സ് സംവിധാനം തകരാറിലാവുകയും ചയ്തു .മൂനമ്പത്ത് നിന്നും പത്ത് നർക്കാട്ടിക് മൈൽ തെക്ക് പടിഞ്ഞാറാണ് ബോട്ട് അപകടത്തിൽ പെട്ടത്.
അഴിക്കോട് നിന്നും ഫിഷറീസ് ബോട്ടൂം കോസ്റ്റൽ പോലീസ് ബോട്ടും രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.

You may also like

Leave a Comment