സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ബുധനാഴ്ച നടക്കും.

കൊടുങ്ങല്ലൂർ. സ്കൂൾ വാഹനങ്ങളുടെ പ്രത്യേക പരിശോധന ബുധനാഴ്ച നടക്കും. രാവിലെ പത്ത് മുതൽ പന്ത്രണ്ട് വരെ കോട്ടപ്പുറം സി എഫ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. കൊടുങ്ങല്ലൂർ സബ് ആർ ടി ഓഫീസിന്റെ പരിധിയിൽ വരുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളും വാഹനങ്ങളുടെ മതിയായ രേഖകൾ സഹിതം പരിശോധനക്ക് ഹാജരാകണമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.

You may also like

Leave a Comment