കൊടുങ്ങല്ലൂർ.ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്.

കൊടുങ്ങല്ലൂർ. ദേശീയ പാതയിൽ ടെബോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് സൈക്ക് യാത്രികൻ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്. പെരിഞ്ഞനം സ്വദേശി പീച്ചാംപിള്ളി ജ്യോതി ബസു (59)വാണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന തേറ പറമ്പിൽ മുഹമ്മദ് ഷെരീഫിനാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച രാത്രി 10 ന് ശ്രീനാരായണ പുരം അഞ്ചാം പരത്തിയിലായിരുന്നു അപകടം. മരിച്ച ബയോതി ബസുവിന്റെ ഭാര്യ ബീന – മകൾ ജൈന – സംസ്കാരം നടത്തി.

You may also like

Leave a Comment