തീരദേശത്ത് പള്ളിയിലെ ഭണ്ഡാരങ്ങൾ കവർന്നു.

കൊടുങ്ങല്ലൂര,തീരദേശത്ത് പള്ളിയിലെ ഭണ്ഡാരങ്ങൾ കവർന്നു.
ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ .വെളുത്ത കടവ് ദാറുസ്സലാം ജുമാ മസ്ജിദിലെ മൂന്ന് ഭണ്ഡാരങ്ങളാണ് കവർന്നത് .പള്ളിക്കകത്തു വച്ചിരുന്ന ചെറിയ ഭണ്ഡാരങ്ങളിലെ പണമാണ് നഷ്ടപെട്ടത് . പണമെടുത്ത ശേഷം ഉപേക്‌ഷിച്ച ഭണ്ഡാരങ്ങൾ പുറത്തു നിന്നും കണ്ടെത്തി . ശനിയാഴ്ച രാവിലെ പള്ളിയിൽ എത്തിയവരാണ് മോഷണ വിവരം അറിഞ്ഞത് ,തുടർന്ന് മതിലകം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു .ഏകദേശം മൂവായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികൾ പറഞ്ഞു മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു .

You may also like

Leave a Comment

You cannot copy content of this page