ബൈക്കിൽ കറങ്ങി ഹാൻസ് വിൽപന മധ്യവയസ്കൻ പിടിയിൽ

  1. കൊടുങ്ങല്ലൂർ. ബൈക്കിൽ കറങ്ങി ഹാൻസ് വിൽപന നടത്തുന്നയാൾ പിടിയിൽ. പുത്തൻവേലിക്കര കൈമാതുരുത്തി അരുൺ (50) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ആക്ടീവ സ്കൂട്ടറിൽ മുനമ്പം ഭാഗത്ത് മൽസ്യ തൊഴിലാളികൾക്ക് വിൽപ്പന നടത്തുന്നതിനായി കോണ്ടു പോയിരുന്ന 1500 പ്യ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി യുടെ സ്ക്വാഡ് അംഗങ്ങളായ എസ് ഐ പി സി സുനിൽ, അരുൺനാഥ്, സൂരജ്, നിഷാദ് എന്നിവർ ചേർന്ന് പിടികൂടിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നിരീക്ഷിച്ചിരുന്ന പോലീസ് കാട്ടാകുളത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.r

You may also like

Leave a Comment

You cannot copy content of this page