കൊടുങ്ങല്ലൂർ: പ്രകൃതി വിരുദ്ധ പീഡനം, മദ്രസ അധ്യാപകൻ റിമാൻ്റിൽ.

കൊടുങ്ങല്ലൂർ: പ്രകൃതി വിരുദ്ധ പീഡനം, മദ്രസ അധ്യാപകൻ റിമാൻ്റിൽ. കയ്പമംഗലം ചളിങ്ങാട് സ്വദേശി സോയ പുറത്ത് ജുബൈർ (36)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.പതിമൂന്ന് വയസുള്ള ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുളിമുട്ടത്തെ ഒരു പള്ളിയിലെ ഉസ്താദാണ് പ്രതി’ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.പോക്സോപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

You may also like

Leave a Comment