ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ.ഹർത്താൽ ദിനത്തിൽ കെ എസ് ആർ ടി സി ബസിന് നേരെ ആക്രമണം നടത്തിയ രണ്ട് പേർ അറസ്റ്റിൽ. മതിലകം തൃപ്പേക്കുളം പൊന്നാം പടി വീട്ടിൽ അബ്ദുൾ ലത്തീഫ് (43) കുളിമുട്ടം മുസ്ലീം വീട്ടിൽ അഷറഫ് (36) എന്നിവരെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പുതിയകാവിൽ വച്ചാണ് ബെക്കിലെത്തിയ സംഘം കെ എസ് ആർ ടി സി ബസ്സിന് നേരെ കല്ലേറ് നടത്തിയത്.

You may also like

Leave a Comment