വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

ചെമ്മാപ്പിള്ളി തൂക്കുപാലത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
നാട്ടിക എസ് എന്‍ കോളേജ് സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കൊടുങ്ങല്ലൂര്‍ ലോക മലേശ്വരം സ്വദേശി ഇളംങ്ങുന്‍ താഴത്ത് കണ്ണന്‍ മകന്‍ അമ്പാടി കണ്ണന്‍ (19) ആണ് പുഴയില്‍ ചാടിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തിയത്.രാവിലെ 11.30 യോടെയാണ് വിദ്യാർത്ഥി പുഴയിൽ ചാടിയത്.

You may also like

Leave a Comment