പോലീസ് സ്റ്റേഷനിൽ ആക്രമണം, സ്പെഷൽ ബ്രാഞ്ച് എ എസ് ഐക്ക് പരിക്ക്

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ  ആക്രമണം എ എസ് ഐക്ക് പരിക്ക്. സ്പെഷൽ ബ്രാഞ്ച് എ.എസ് ഐ സത്യനാണ് പരിക്ക് പറ്റി കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിയ മേത്തല സ്വദേശി ഷാനു തല കൊണ്ട് പോലീസ് കാരൻ്റെ തലക്കടിക്കുകയായിരുന്നു’ നിരവധി കേസുകളിലെ പ്രതിയാണ് ഷാനുവെന്ന് പോലീസ് പറഞ്ഞു.

You may also like

Leave a Comment

You cannot copy content of this page