അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍, മുഖ്യധാരാരാഷ്ട്രീയപ്രവര്ത്
കൊല്ലം ജില്ലയിലെ കുണ്ടറ വലിയവിള കിഴക്കേതില്‍ കുടുംബാംഗമായ ഡോ.കുര്യന്‍ മത്തായി തന്റെ ഭാര്യ സാറാമ്മയുടെ മരണശേഷം മര്‍ത്താമ്മയെ വിവാഹം കഴിച്ചിരുന്നു.
മക്കള്‍: മാത്യു, എലിസബത്ത്
മരുമക്കള്‍: അമ്പിളി, ഹഡ്‌സണ്‍ സീസര്‍.
കൊച്ചുമക്കള്‍: റൂബന്‍, എസ്മി.
പൊതുദര്‍ശനം: മെയ് 28 വെള്ളി 5.00PM-8.30PM
Donohue Funeral Home,
8401 Westchester Pike, Upper Darby PA-19082.
സംസ്‌കാര ശുശ്രൂഷകള്‍: മെയ് 29 ശനി 9.00 AM- 11:30 PM., St.John’s Indian Orthodox Church. Drexel Hill, PA, 19026.
സംസ്‌കാരം: മെയ് 29 ശനി 12:00PM.
Saints Peter And Paul Cemetery, 1600 S. Sproul Rd, Springfield, PA, 19064.

 
											 
												


