എബ്രഹാം തോമസ് ( ജോജി ) ഡാളസിൽ അന്തരിച്ചു . സംസ്കാര ശുശ്രുഷ ജൂൺ 14 നു

by admin
ഡാളസ്:കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (  ജോജി ) 63 ഡാളസിൽ  നിര്യാതനായി.
കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.
.
 ഭാര്യ:          മേരി ചാക്കോ( ജോളി ) .
 മക്കൾ:         ജൂഡി ജോൺ ,ജൂലി  കുന്നത്ത് , ജിം തോമസ്
മരുമക്കൾ :ജിതിൻ ജോൺ, ജോബി കുന്നത്ത്
 തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം,റവ ജേക്കബ് തോമസ്  എന്നിവർ സഹോദരങ്ങളാണ്.
  സംസ്കാര ശുശ്രുഷ :ജൂൺ 14 തിങ്കൾ രാവിലെ 9 :30നു
  സ്ഥലം:   ചാൾസ്  W  സ്മിത്ത്  & സൺസ്  ഫ്യൂണറൽ ഹോം ,
                   2343  ലേക്ക് റോഡ്,  ലവാൻ  75166
                    തുടർന്നു ലേക്ക് വ്യൂ സെമിട്രിയിൽ സംസ്കാരം .

                                  റിപ്പോർട്ട് :പി പി ചെറിയാൻ

You may also like

Leave a Comment

You cannot copy content of this page