ന്യൂയോർക്ക്: ഇലന്തൂർ പുളിന്തിട്ട തെങ്ങിനാൽ സന്തോഷ്.എ തോമസ് ( 63) ന്യൂയോർക്കിൽ നിര്യാതനായി. റോക്ലാൻഡ് കൗണ്ടി സൈക്യാട്രിക് സെന്ററിലെ നഴ്സിങ് അഡ്മിനിസ്റ്റേറ്ററായിരുന്നു പരേതൻ. പുന്നക്കാട്ടു കൊയ്പള്ളിൽ ജെസ്സിയാണ് ഭാര്യ.
മക്കൾ : നീൽ, ഡൊണാൾഡ്
സഹോദരങ്ങൾ: പരേതനായ വിനോദ്, ചാർളി (ന്യൂയോർക്ക്)
പൊതുദർശനം ജൂൺ 21 ന് തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ന്യൂയോർക്കിൽ നൈയാക്കിലുള്ള ഇൻഡ്യ പെന്തക്കോസ്ത് ഫെല്ലോഷിപ് ഹാളിൽ (85, Marion Street, Nyack, NY 10960) ചൊവ്വാഴ്ച രാവിലെ അതേ ഹാളിൽ വച്ച് സംസ്കാര ശുശ്രൂഷയും നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്,
എൻ എം ഫിലിപ്പ് – 224 392 1678
റിപ്പോർട്ട് : ജീമോന്‍ റാന്നി.