തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് പ്രായോഗിക പരീക്ഷകള്‍…
Kerala
-
-
Kerala
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ; നിലപാട് പറയാനാകാതെ ഉമ്മന്‍ ചാണ്ടിയും – ജോബിന്‍സ് തോമസ്
by adminby adminന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ വ്യക്തമായ നിലപാട് പറയാനാകാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും. ഈ വിഷയത്തില്‍ യുഡിഎഫില്‍ അഭിപ്രായ വിത്യാസമില്ലെന്നും എല്ലാവര്ക്കും…
-
Kerala
റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു
by adminby adminറോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും , മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു. റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനീ Dr. സുമിത്രൻ , അസിസ്റ്റന്റ് ഗവർണ്ണർ ശ്യാം സ്റ്റാറി , ഡിസ്ട്രിക്ട് പ്രൊജക്റ്റ് ചെയര്മാന് സുധി ജബ്ബാർ , കേരള ഐ ടി പാർക്സ് സിഇഒ ജോൺ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോജെക്ടയ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സ സഹായത്തിനായുള്ള സംഭാവന ചടങ്ങിൽ വച്ച് കൈമാറി . റിപ്പോർട്ട് : Sneha Sudarsan (Account Executive)
-
-
Kerala
കിടപ്പുരോഗികള്‍ക്ക് 199 രൂപ ദിവസ വാടകയ്ക്ക് ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കയുമായി എംബെഡ് കെയര്‍
by adminby adminകൊച്ചി: കിടപ്പുരോഗികള്‍ക്കും വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും 199 രൂപ ദിവസ വാടക നിരക്കില്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് കിടക്കകളുമായി എംബെഡ് കെയര്‍. രോഗികളെ…
-
Kerala
സുപ്രീംകോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തിയാല്‍ സാധാരണക്കാരുടെ സ്വകാര്യതയു ടെ കാര്യം എന്താവും : രമേശ് ചെന്നിത്തല
by adminby adminസുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകും എന്ന്…
-
Kerala
എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമ :മന്ത്രി പി പ്രസാദ്
by adminby adminആലപ്പുഴ: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തില്‍ എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ അദ്ധ്യായനത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് കൃഷി വകുപ്പ് മന്ത്രി…
-
ആലപ്പുഴ: ഗര്‍ഭിണികള്‍ക്കായുള്ള കോവിഡ് വാക്സിനേഷന് ജൂലൈ 19 മുതല്‍ തുടങ്ങുന്നു. വാക്സിന് ലഭിക്കുന്നതിനായി ഗര്‍ഭിണികള്‍ വ്യക്തിഗത വിവരങ്ങള്‍ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുക.…
-
-
Kerala
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് പ്രവേശനം
by adminby adminനിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമ ഷൂട്ടിംഗ് അനുവദിക്കും തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു നല്കാന് അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി…