എം.ഇ.എസ് അസ്മാബി കോളേജില്‍ മാനേജ്മെന്‍റ് സീറ്റ് ഒഴിവ്…
എം.ഇ.എസ് അസ്മാബി കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സുകളില്‍ മാനേജ്മെന്‍റ് സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസുമായോ 8590178700 എന്ന മൊബൈല്‍ നമ്പറിലോ ബന്ധപ്പെടുക ബി.എ മാസ്സ് കമ്മ്യൂണിക്കേഷന്‍, ബ.എസ്.സി ഫിസിക്സ് , ബി.എസ്.സി മാത്തമാറ്റിക്സ് , ബി.എസ്.സി സൈക്കോളജി, ബി.വോക് ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, ബി.വോക് ഫിഷ് പ്രോസസിംഗ് ടെക്നോളജി.