എം.ഇ.എസ് അസ്മാബി കോളേജില്‍ എസ്.സി എസ്.ടി. സംവരണ സീറ്റുകളില്‍ ഒഴിവുണ്ട് ..

by Times of Kodungallur

പി.വെമ്പല്ലൂര്‍, എം.ഇ.എസ് അസ്മാബി കോളേജില്‍ ബിരുദ കോഴ്സുകളില്‍ ഏതാനും എസ്.സി എസ്.ടി. സംവരണ സീറ്റുകളില്‍ ഒഴിവുണ്ട് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ 12.11.2021 വെള്ളിയാഴ്ച രാവിലെ 10-ന് രേഖകളുമായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണ്ടതാണ്.

You may also like

Leave a Comment