അധ്യാപക ഒഴിവ്..

by Times of Kodungallur

:അധ്യാപക ഒഴിവ് :

കൊടുങ്ങല്ലൂർ ജി.എൽ.പി.എസ്, എൽ.പി.എസ്.ടിയുടെ രണ്ട് ഒഴിവുകളും, പാർട്ട് ടൈം ജൂനിയർ അറബിക് ടീച്ചറിൻ്റെ ഒരു ഒഴിവും ഉണ്ട്.നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ 29.10.2021 വെള്ളിയാഴ്ച മൂന്ന് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

കയ്പമംഗലം കൂരിക്കുഴി ജി. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ.യുടെ ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 28-ന് വ്യാഴം 11-ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

കയ്പമംഗലം കയ്പമംഗലം ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 27-ന് ബുധൻ 11-ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

 

You may also like

Leave a Comment

You cannot copy content of this page