താലൂക് ആശുപത്രിയിൽ തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിൽ മാത്രം ആർ ടി പി സി ആർ ടെസ്റ്റ്‌.

by Times of Kodungallur

കൊടുങ്ങല്ലൂർ താലൂക് ആശുപത്രിയിൽ തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമേ ആർ ടി പി സി ആർ ടെസ്റ്റ്‌ ഉണ്ടായിരിക്കുകയുള്ളു എന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയ്യർപേഴ്സൺ എം യു ഷിനിജ അറിയിച്ചു.

You may also like

Leave a Comment

You cannot copy content of this page