കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി ഒ പി കൗണ്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ

കൊടുങ്ങല്ലൂർ.താലൂക്ക് ആശുപത്രി ഒ പി കൗണ്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ. ഏങ്ങണ്ടിയൂർ കൊപ്പാറ വീട്ടിൽ വിഷ്ണു പ്രസാദ് (20 )വയസ്, 17 വയസ് കാരനായ മറ്റൊരാൾ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇവരെ ഇൻസ്പെക്ടർ ബ്രിജു കുമാർ എസ്.ഐ സൂരജ് , എ എസ് ഐ അസ്മാബി, ബിജു, സുനിൽകുമാർ , ഗിൽബർട്ട് ജേക്കബ്, അരുൺ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ജനുവരി അഞ്ചാം തിയ്യതിയായിരുന്നു മോഷണം നടന്നത്.

You may also like

Leave a Comment