കൊടുങ്ങല്ലൂർ നഗരസഭയിൽ അവിശ്വാസത്തിന് നോട്ടീസ് നൽകി ബി ജെ പി

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു.ഷിനിജക്കും, വൈസ് ചെയർമാൻ കെ. ആർ. ജൈത്രനും കൊടുങ്ങല്ലൂർ നഗരസഭാ കൗൺസിലിലെ അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തിനെതിരെ ബിജെപി പാർലമെന്ററി പാർട്ടി നഗരകാര്യ റീജിനൽ ഡയറക്ടർക്കു അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. പ്രതിപക്ഷനേതാവ് ടി. എസ്. സജീവൻ, ഒ.എൻ. ജയദേവൻ, രശ്മി ബാബു,വേങ്കിടേശ്വരൻ, ശാലിനി വെങ്കിടേഷ്, കെ.എസ്.ശിവറാം നേതൃത്വം നൽകി.

You may also like

Leave a Comment