വെങ്കല മെഡലിൻ്റെ തിളക്കത്തിൽ സുവർണ്ണ

കൊടുങ്ങല്ലൂർ: വിശാഖപട്ടണത്തിൽ ജുലായ് മൂന്ന് വരെ നടന്ന അഖിലേന്ത്യ യൂണിവേഴ്സിറ്റി റോളർ സ്കേറ്റിംഗ് മത്സരത്തിൽ കൊടുങ്ങല്ലൂർ സ്വദേശി എസ് സുവർണ്ണക്ക് വെങ്കലം.കൊച്ചി സർവകലാശാലയേ പ്രതിനിധികരിച്ചാണ് സുവർണ്ണ പങ്കെടുത്തത്. കേരളത്തിൽ ആദ്യമായിട്ടാണ് വനിത വിഭാഗത്തിൽ ഇത്തരമൊരു വെങ്കലം നേടുന്നത് കൊടുങ്ങല്ലൂർ സ്വദേശികളായ ശ്രീകൂമാർ, ശ്രീകല ദമ്പതികളുടെ മകളായ സുവർണ്ണ മു സിരീസ് റോളർ സ്കേറ്റിംഗ് ക്ലബ്ബിൽ അംഗമാണ്

You may also like

Leave a Comment