കൊടുങ്ങല്ലൂരിൽ കിടക്ക കമ്പനിക്ക് തീപിടിച്ചു, വൻ നഷ്ടം

കൊടുങ്ങല്ലൂരിൽ കിടക്ക യൂണിറ്റിന് തീപിടിച്ചു, 25 ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. എറിയാട് യു ബസാറിന് സമീപം താജ് ട്രേഡേഴ്സിലാണ് തീപിടുത്തമുണ്ടായത്.ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, മാള എന്നിടങ്ങളിൽ നിന്നായി മൂന്ന് യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.ആമണ്ടൂർ സ്വദേശി തേപറമ്പിൽ ഷെരീഫിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

You may also like

Leave a Comment