കൊടുങ്ങല്ലൂർ.വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ.ചെന്ത്രാപ്പിന്നി

കൊടുങ്ങല്ലൂർ.വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ.ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പെരിഞ്ഞനം ടെലിഫോൺ എക്സ്ചേഞ്ചിനടുത്തുള്ള പള്ളിപ്പറമ്പിൽ മുഹമ്മദ് റാഷിദ് ആണ് മരിച്ചത്. രാവിലെ ഉണരാഞ്ഞതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തി

You may also like

Leave a Comment

You cannot copy content of this page