കൊടുങ്ങല്ലൂർ.മൊബൈൽ കട കു ത്തിത്തുറന്ന് കവർച്ച.പ്രധാന പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ.മൊബൈൽ കട കു ത്തിത്തുറന്ന് കവർച്ച.പ്രധാന പ്രതി പിടിയിൽ. ഡൽഹി സ്വദേശിയായ മുഹമ്മദ് യൂസഫ് മകൻ ഹൈദറിനെ അറസ്റ്റ് ചെയ്തത്. പെന്റാ മൊബൈൽ ഷോപ്‌ കുത്തിത്തുറന്ന് ലക്ഷകണക്കിന്നു രൂപയുടെ മൊബൈൽ ഫോണുകൾ മോഷണം നടത്തിയ കേസിലെ പ്രധാന പ്രതി യാണ് ഹൈദർ. പിടിയിൽ ഡി വൈ എസ് പി സലീഷ് ശങ്കറിന്റെ നേതൃതത്തിൽ എസ് എഛ് ഒ ഇ .ആർ ബെജു, എസ് .ഐ അജിത് ജി എ എസ് ഐ ജഗദീഷ്, സീനിയർ സി പി ഒ രാജൻ സി പി ഒ ഫൈസൽ, സുനിൽ, അനീഫ് ഹോംഗാർഡ് രാജേന്ദ്രൻ, ജോൺസൻ എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടിച്ചത്.

You may also like

Leave a Comment