ഭണ്ഡാര മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂർ.ഭണ്ഡാരം കവർന്ന കേസിലെ പ്രതി പിടിയിൽ. കൂരിക്കുഴി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കയ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് ദേശം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് കവർച്ച ചെയ്യുകയായിരുന്നു.സെപ്തംബർ 28നാണ് മോഷണം നടന്നത്.പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

You may also like

Leave a Comment