പി.വെമ്പല്ലൂര്‍, എം.ഇ.എസ് അസ്മാബി കോളേജില്‍ ബിരുദ കോഴ്സുകളില്‍ ഏതാനും എസ്.സി എസ്.ടി. സംവരണ സീറ്റുകളില്‍ ഒഴിവുണ്ട് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ 12.11.2021 വെള്ളിയാഴ്ച രാവിലെ 10-ന് രേഖകളുമായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണ്ടതാണ്.
എം.ഇ.എസ് അസ്മാബി കോളേജില്‍ എസ്.സി എസ്.ടി. സംവരണ സീറ്റുകളില്‍ ഒഴിവുണ്ട് ..
previous post
