അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂര്‍, പി.വെമ്പല്ലൂര്‍, എം.ഇ.എസ്. അസ്മാബി കോളേജില്‍ എയ്ഡഡ് /സെല്‍ഫ് ഫിനാന്‍സിങ് വിഭാഗങ്ങളില്‍ കോമേഴ്സ് അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ യു.ജി.സി. NET യോഗ്യത നേടിയവരായിരിക്കണം. ഇവരുടെ അഭാവത്തില്‍ മാത്രം NET ഇല്ലാത്തവരേയും പരിഗണിക്കും. യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ 26.11.2021 മുമ്പ് ബയോഡാറ്റ principal.mesasmabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കുക