പെൻഷൻ അനുവദിക്കണം

by admin

             

   

തിരുവനന്തപുരം: സംസ്ഥാനത്ത് അറുപതുവയസ്സു പൂർത്തിയായ എല്ലാവരും സാമൂഹ്യ സുരക്ഷാ പെൻഷനർഹരാണെങ്കിലും, 60 വയസ്സുകഴിഞ്ഞ വൈദികരേയും, 

കന്യാസ്ത്രീകളേയും സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിക്ക് പുറത്തു നിർത്തുന്നത് ശരിയല്ലെന്നും, ഇവരെ കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി സാമൂഹ്യാ സുരക്ഷാ പെൻഷൻ അനുവദിക്കണമെന്നും, അതുപോലെ സ്വന്തം പേരിൽ റേഷൻ കാർഡുള്ള എല്ലാ വൈദികർക്കും കന്യാസ്ത്രീകൾക്കും സൗജന്യ ഭക്ഷ്യ കിറ്റുകൾ പ്പോൾ ലഭിക്കുന്നില്ല എന്നുംആയതിനാൽ ഇവർക്കും ഭക്ഷ്യ കിറ്റുകൾ അനുവദിച്ചു നല്കുന്നതിനുള്ള നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട്അൻവർ സാദത്ത് എം.എൽ. ബഹുമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻധനകാര്യ വകുപ്പു മന്ത്രി ശ്രീ.കെ.എൻ ബാലഗോപാൽഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആർ അനിൽ എന്നിവർക്ക് നിവേദനം നൽകുകയും ബഡ്ജറ്റ്ചർച്ച വേളയിൽ  കാര്യം സഭയിൽ ഉന്നയിക്കുകയും ചെയ്തു അനാഥരെയും വൃദ്ധരെയും കിടപ്പ് രോഗികളെയും സംരക്ഷിച്ച് സാമൂഹ്യ പ്രതിബദ്ധതയോടെ വളരെയധികം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന 60 വയസ്സ് കഴിഞ്ഞ വൈദികരെയും കന്യാസ്ത്രീകളെയും സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴുവാക്കുന്നത് ശരിയല്ലെന്ന് എംഎൽഎ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുകയും നിയമസഭയിൽ  വിഷയം പ്രത്യേകം എടുത്തുപറയുകയും ചെയ്യുന്നു.

You may also like

Leave a Comment

You cannot copy content of this page