കൊച്ചി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ ക്ലൗഡ് സ്റ്റോറെജ് അധിഷ്ടിത ഡിജിറ്റല്‍ അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോം ആയ ഡിജിബോക്സ് ആറു മാസം കൊണ്ട് 10 ലക്ഷത്തിലേറെ ഉപയോക്താളെ സ്വന്തമാക്കി. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് 2020 ഡിസംബറിലാണ് ഡിജിബോക്സ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ പദ്ധതികളുടെ ഭാഗമായാണ് പൂര്‍ണമായും ഇന്ത്യന്‍ ആയ ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായി ഡിജിബോക്സ് അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന സ്റ്റോറേജ് സംവിധാനമാണിത്.
”കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആരംഭിച്ച ഡിജിബോക്സിനു ഇതിനകം തന്നെ രാജ്യത്താകമാനം ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ നേടാന്‍ സാധിച്ചു. എട്ട് ഇന്ത്യന്‍ ഭാഷകളില്‍ എല്ലാ ഡിവൈസുകളിലും ലഭ്യമായ രീതിയില്‍ ലളിതവും സമഗ്രവുമായ ഡിജിറ്റല്‍ സ്‌റ്റോറേജ് സൗകര്യമൊരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വര്‍ഷാവസാനത്തോടെ ഡിജിബോക്സ് 20 ലക്ഷം ഉപയോക്താക്കളിലെത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ ഡിജിബോക്സ് സിഇഒ അര്‍നബ് മിത്ര പറഞ്ഞു.
പ്രതിമാസ, വാര്‍ഷിക നിരക്കുകളില്‍ ഡിജിബോക്സ് സേവനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ മാസ നിരക്ക് 30 രൂപയാണ്. സമ്പൂര്‍ണ്ണ ക്ലൗഡ് സ്റ്റോറേജ് ആയ ഡിജിബോക്‌സ് മികച്ച ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നു. ഡേറ്റയുടെ പൂര്‍ണ അവകാശം സംരക്ഷിച്ചു കൊണ്ടു തന്നെ അത് പങ്കാളികളുമായും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും കഴിയും. ലളിതമായും വേഗത്തിലും ഫയല്‍ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഇന്‍സ്റ്റഷെയര്‍ എന്ന ഫീച്ചറും ഡിജിബോക്‌സിലുണ്ട്. വലിയ ഡോക്യൂമെന്റുകള്‍, ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍, പിഡിഎഫ് തുടങ്ങിയവ ഇതുവഴി ഉടനടി കൈമാറാം. രണ്ടു ജിബി സൗജന്യ സ്റ്റോറേജും ലഭ്യമാണ്. 45 ദിവസം വരെ ഈ ഫലയുകള്‍ ഡിജിബോക്‌സിലുണ്ടാകും.
India’s 1st ever public cloud storage Digiboxx hits 1 million users in 6 months
Digiboxx’s value proposition makes it the most affordable option for 500 Mn Indian Smartphone Users looking for a smart storage solution
Digiboxx looks to double its user base in the next 6 months as major cloud service storage providers withdraw free access to users
Digiboxx was launched by Shri Amitabh Kant IAS, CEO, NITI Aayog on 22nd Dec’20 for Indians to store data up to 100GB at INR 1 per day
Kochi: India’s first and only Swadesi public cloud storage DigiBoxx™ announced that it has acquired over 1 million users within six months of its launch. The platform witnessed over 16% users being active on a daily basis. Launched in December 2020 by Shri Amitabh Kant, CEO, NITI Aayog, the platform is an Indian digital file storage, sharing and data management SaaS product that provides storage options for individuals and SMEs who wish to store their personal and work data.
The easy to navigate and pocket friendly storage solution is available in monthly and yearly plans starting at INR. 30 per month. For individuals, there is a free account that comes with 20 GB storage, a 2GB maximum file size, and Gmail integration. For SMBs, the INR. 999 plan includes up to 50TB storage and a 10GB maximum file size. True to its ‘Swadesi’ philosophy, Digiboxx is available in Android, iOS and a desktop version currently supporting 8 Indian languages. Digiboxx also plans for launching in other regional languages in its efforts to cater to 700 Mn Indian Internet users across the nation.
Reports suggest that clicking selfies and taking videos are now considered a daily ‘ritual’ for the Indian youth with an average age of 23, they click a minimum of 7 selfies a day. The number can go up to even 100 during festive times and special occasions. Such drastic increases in mobile usage behavior have resulted in storage space becoming a real problem for smartphone users in India and the demand for free and reasonably priced space is ever increasing. With dominant players in the cloud storage services ending free storage for their customers, Digiboxx is the only platform that provides 100GB of storage at INR 1 per day and free storage for all users up to 20GB.
Commenting on the success, Shri. Amitabh Kant, CEO, NITI Aayog said, “Touching 1 million lives in just 6 months is a notable achievement, especially for a bootstrapped firm. DigiBoxx has progressed well and has taken calculative steps to reach this stage. India needs more such home-grown technologies to fulfil our vision of an ‘Aatmanirbhar Bharat.’ As the global tech COS move away from providing the public cloud access for free, DigiBoxx is poised to step into this vacuum, with its aggressive pricing and free storage options for individuals, businesses and academics.”
On the occasion of hitting 1 MN subscribers, Arnab Mitra, CEO, DigiBoxx said, “Launched last year in December, Digiboxx is already being used by over a million users across the country. Together we want to build a Digital Storage facility for the people of our country. Our target is to provide a simple to use, comprehensive solution around storage in 8 Indian languages available in all devices .
റിപ്പോർട്ട് : Anju .V .Nair (Senior Account Executive)