കെപിസിസി പ്രസിഡന്‍റ് ചുമതല ഏറ്റെടുക്കല്‍ 16ന്
previous post
![]()
കെപിസിസി പ്രസിഡന്‍റായി കെ.സുധാകരന്‍ എംപി ജൂണ്‍ 16ന് രാവിലെ 11 നും 11.30 നും ഇടയില്‍ ചുമതല ഏൽക്കും. വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, പി ടി തോമസ് എം എൽഎ, ടി സിദിഖ് എം എൽഎ എന്നിവരും ചുമതലയേറ്റെടുക്കും.