മാരക മയക്കുമരുന്നുമായി മൂന്നംഗ സംഘം കൊടുങ്ങലൂരിൽ പിടിയിൽ.ചന്തപ്പുര ഉഴുവത്ത് കടവ് സ്വദേശി ഇരുപത്തിയാറ് കാരനായ വെപ്പിൻകാട്ടിൽ നിസാഫിർ, ഇരുപത്തിയാറ് കാരനായ ചൂളക്കടവിൽ അൽത്താഫ്, ചന്തപ്പുര സ്വദേശി പത്തൊൻപത് കാരനായ പാറയിൽ മുഹമ്മദ് അഷിക് എന്നിവരെയാണ് ടെൻസാഫിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം അറസ്റ്റ് ചെയ്തത്…
മാരക മയക്കുമരുന്നുമായി കൊടുങ്ങലൂരിൽ മൂന്നംഗ സംഘം പിടിയിൽ..
previous post