കൊടുങ്ങല്ലൂരിലെ മത്സ്യതൊഴിലാളിയെ പുത്തൻവേലിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂരിലെ മത്സ്യതൊഴിലാളിയെ പുത്തൻവേലിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആനാപ്പുഴ പാലിയം തുരുത്ത് മൂന്നു് തുരുത്തിൽ അൻപത്തേഴ് വയസുള്ള സജീവനെയാണ് പുത്തൻവേലിക്കര തുരുത്തുരുള്ള ചെമ്മീൻ കെട്ടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് നാളുകളായി ചെമ്മീൻകെട്ട് നടത്തി വരികയായിരുന്നു സജീവൻ.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.സി പി ഐ പാലിയംതുരുത്ത് ബ്രാഞ്ച് അംഗമാണ്

You may also like

Leave a Comment

You cannot copy content of this page