കൈപ്പമംഗലം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ ഇ ടി ടെസൺ എം എൽ എ ഉന്നതതല യോഗം വിളിച്ചു.

വാട്ടർ അതോററ്റി ഉണർന്ന് പ്രവർത്തിക്കണമെന്നും മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ഉറപ്പ് വരുത്തണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. .കൂടുതൽ വാർത്തകൾക്ക് ..

You may also like

Leave a Comment

You cannot copy content of this page