കൊടുങ്ങല്ലൂരിൽ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു.ഫയർ ഫോഴ്സിന്റെ രണ്ട്യൂ ണിറ്റുകൾ സംഭവ സ്ഥാലത്ത് എത്തിയിട്ടുണ്ട് കിഴക്കേ നടയിലെ നഗരസഭ ബസ് സ്റ്റാൻ്റിനുള്ളിലാണ് തീ ആളിപടർന്നത്.നഗരസഭയിലെ ഹരിത കർമ്മ സേനശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ അടക്കമുള്ളവർ സ്ഥലത്തെത്തി.. പോലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.. ആളപായം ഒന്നും ഇല്ല
കൊടുങ്ങല്ലൂരിൽ തീപിടുത്തം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിക്കുന്നു
previous post