ചന്തപ്പുര കോട്ടപ്പുറം ബെപ്പാസിൽ കണ്ടയ്നർ ലോറിക്ക് വട്ടം വച്ച് കാർ.

ചന്തപ്പുര കോട്ടപ്പുറം ബെപ്പാസിൽ കണ്ടയ്നർ ലോറിക്ക് വട്ടം വച്ച് കാർ.

സിഐ ഓഫീസ് സിഗ്നലിന് സമീപമാണ് സിനിമാ ഷൂട്ടിംഗിനെ വെല്ലുന്ന രംഗങ്ങളുണ്ടായത്.ചന്തപ്പുര ഭാഗത്ത് നിന്ന് വന്നിരുന്ന വാഹനങ്ങളാണ് നാടകീയ രംഗങ്ങളുണ്ടാക്കിയത്.കണ്ടയ്നർ ലോറിയിലെ ഡ്രെവറെ കാറിലുള്ളവർ വലിച്ചിറക്കിയതായും പറയുന്നു.സ്ഥലത്ത് കൊടുങ്ങല്ലൂർ പോലീസെത്തി.

You may also like

Leave a Comment

You cannot copy content of this page