കൊടുങ്ങല്ലൂർ.മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച മധ്യവയസ്കൻ പോലീസ് പിടിയിൽ. പുല്ലൂറ്റ് ഉഴുവത്ത് കടവ് പാറയിൽ സതീശനെ (55)യാണ് കൊടുങ്ങല്ലൂർ സി ഐ ബ്രിജു കുമാറും സംഘവും അറസ്റ്റ് ചെയ്തത്.മാനസിക വെകല്യമുള്ള പതിനൊന്ന് കാരനെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനം നടത്തി പ്രതി ഒളിവിൽ പോവുകയായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കൊടുങ്ങല്ലൂരിൽ മാനസിക വൈകല്യമുള്ള വിദ്യാർത്ഥിയെ പീഡിപ്പിച്ച മധ്യവയസ്കൻ പോലീസ് പിടിയിൽ..
previous post