കൊടുങ്ങലൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലെന്ന് സൂചന …

കൊടുങ്ങലൂരിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലെന്ന് സൂചന …
വാഹനപരിശോധനക്കിടെ എടവിലങ്ങു കുഞ്ഞയിനി സ്വദേശിയായ യുവാവ് ആണ് ഹാഷിഷ് ഓയിലുമായി പിടിയിലായത് .. 1.5 ഗ്രാമോളം ഹാഷിഷ് ഓയിൽ യുവാവിൽ നിന്ന് പിടിച്ചെടുത്തതായാണ് സൂചന

You may also like

Leave a Comment

You cannot copy content of this page