.മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ’വാടാനപ്പള്ളിയിലെ മുക്കുപണ്ടം പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച കേസിൽ പത്ത് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുളളിയായ കൊടുങ്ങല്ലൂർ ഈശ്വരമംഗലത്ത് ജയനെയാണ്, ഡി.വൈ.എസ്.പി സലീഷ്.എൻ എസിൻ്റെ നേതൃത്വത്തിലുള്ള എൽ പി സ്ക്വാഡ് പിടികൂടിയത്. സബ് ഡിവിഷൻ എൽ പി സ്ക്വാഡ് അംഗങ്ങളായ സി പി ഒ മാരായ അരുൺനാഥ്, നിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ..
previous post