കൊടുങ്ങല്ലൂർ.കർശന നിയന്ത്രണങ്ങളോടെ കൊടുങ്ങല്ലൂർ താലപ്പൊലി.
കർശ്ശന നിയന്ത്രണങ്ങളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരമാവധി 300 പേരെ പങ്കെടുപ്പിച്ചു കൊണ്ടുമാത്രമേ താലപ്പൊലി നടത്താൻ പാടുള്ളു എന്നും ബാരിക്കേഡുകൾ കെട്ടി തിരിക്കുന്നതിനും ജില്ലാ കളക്ടറുടെ ഉത്തരവ് ഉള്ളതായി പോലീസ് അറിയിച്ചു.കൂടാതെ താലപ്പൊലി ദിവസങ്ങളിൽ മദ്യംവിൽക്കുന്നതും സൂക്ഷിക്കുന്നതും കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ നിരോധിചിട്ടുണ്ടന്നും പോലീസ് പറഞ്ഞു.