കൊടുങ്ങല്ലൂർ.കെ എസ് ആർ ടി സി ബസ് തട്ടി ബെക്ക് യാത്രികർക്ക് പരിക്ക്. കോട്ടപ്പുറം ചന്തപ്പുര ബെപ്പാസിൽ പടാകുളം സിഗ്നലിന് പടിഞ്ഞാറ് വശം താമസിക്കുന്ന അയ്യാരിൽ അബദുൾ ലത്തീഫ് ,മകൻ ടുട്ടിൽ എന്നിവർക്കാണ് പരിക്ക്.ഞായറാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ എറണാകുളം ആസ്റ്റർമെഡിസിറ്റി യിലേക്ക് മാറ്റി.