മൂത്തു കുന്നം ശ്രീ നാരായണമംഗലം ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ റദ്ദാക്കി.കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മൂത്തകുന്നം ശ്രീ നാരായണ മംഗലം ക്ഷേത്രത്തിലെ 2022 ലെ ഉത്സവ പരിപാടികൾ റദ്ദ് ചെയ്തിരിക്കുന്നതായി സെക്രട്ടറി അറിയിച്ചു.. എന്നാൽ ക്ഷേത്രാചാരങ്ങൾക്ക് അനുസൃതമായി ഉത്സവച്ചടങ്ങുകൾ മുൻ പതിവുപോലെ നടത്തുന്നതായിരിക്കും.