സി പി എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റംഗമായി പി.കെ.ചന്ദ്രശേഖരൻ

സി പി എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റംഗമായി പി.കെ.ചന്ദ്രശേഖരനെ തെരഞ്ഞെടുത്തു.സി പി എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരന്നു.

You may also like

Leave a Comment

You cannot copy content of this page