കൊടുങ്ങല്ലൂർ.തമിഴ്നാട് സ്വദേശിയായ വീട്ട് വേലക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗുഡല്ലൂർ സ്വദേശിനി വള്ളിമപുരം തങ്കരസുവിൻ്റെ ഭാര്യ വേലമ്മാൾ എന്ന അൻപത്തിയാറ്കാരിയെയാണ് ഞായറാഴ്ച വെകീട്ടോടെ മരിച്ച നിലയിൽ കാണപ്പെട്ടത്.എറിയാട് വൈദ്യർ ജംഗ്ഷനിൽ പുത്തൻവീട്ടിൽ മാളിയേക്കൽ അഹമ്മദ് ബിനാഫിൻ്റെ വീട്ടിലെ ജോലിക്കാരിയായിരുന്നു പരേത.
കൊടുങ്ങല്ലൂരിൽ തമിഴ്നാട് സ്വദേശിയായ വീട്ട് വേലക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി
previous post